കേരളം കൊള്ളാവുന്ന സ്ഥലമാണെന്ന് ലോകം മുഴുവൻ അറിയാമെന്നും പക്ഷേ കൊള്ളാവുന്ന കാര്യങ്ങൾ ഉണ്ടാകണമെന്നും കുഞ്ഞാലിക്കുട്ടി. വിഴിഞ്ഞം വന്നതോടെ അവസരങ്ങൾ കൂടും. ലോകത്ത് എല്ലായിടത്തും കാര്യങ്ങൾ ശുഭമല്ല എന്നോർക്കണം. കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കും എന്നു പി.കെ കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു.
ENGLISH SUMMARY:
P.K. Kunhalikutty highlighted the potential of Kerala as a desirable destination, emphasizing the need for substantial development. He noted that the establishment of Vizhinjam port will significantly increase opportunities, while also acknowledging the global economic uncertainties.