കരുവാറ്റയിലെ അറുപത്തിയേഴുകാരന്‍റെ കൊലപാതകവും കവര്‍ച്ചയും ആസൂത്രണം ചെയ്തത് പതിമൂന്നുകാരിയായ പെണ്‍കുട്ടിയെന്ന് ഉറപ്പിച്ച് പൊലീസ്. കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഒാഫീസര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കും. ശിശുക്ഷേമ സമിതി അനുമതി നല്‍കി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‍റെ സഹായത്തോടെയാകും മൊഴിയെടുക്കുക. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍. 

ENGLISH SUMMARY:

The shocking revelation that a 13-year-old girl masterminded the murder and robbery of a 67-year-old man in Karuvattil. Police are confirming her involvement and will take her statement with the help of a clinical psychologist, with approval from the Child Welfare Committee.