TOPICS COVERED

തൃശൂര്‍ കുന്നംകുളം മരത്തംകോട് അതിഥി തൊഴിലാളിയുടെ  മരണം.....  കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ഭാര്യയും ആണ്‍സുഹൃത്തും ചേര്‍ന്നായിരുന്നു കൊലപാതകം നടത്തിയത്.  ബീഹാറുകാരനായ കെട്ടിടനിര്‍മാണ തൊലിലാളി മുഹമ്മദ് മുംതാബ് മിയാനെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഹൃദയാഘാതമാണെന്ന് ഭാര്യ അയല്‍വാസികളോടും പൊലീസിനോടും പറഞ്ഞു. ഇന്‍ക്വസ്റ്റിനിടെ പൊലീസിന് സംശയം തോന്നി. കഴുത്തുഞെരിച്ചതിന്‍റെ അടയാളങ്ങളുണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം ...കഴുത്തഞെരിച്ചും മുഖംപൊത്തിപ്പിടിച്ചും കൊലപ്പെടുത്തിയതാണെന്ന് സൂചന  .... ഭാര്യ റോഷന്‍ കാത്തൂണിനെ കസ്റ്റഡിയിലെടുത്തു... സമ്മതിച്ചില്ല..ചോദ്യം ചെയ്യല്‍ ....അയല്‍വാസി ഹസന്നാന്റെ പേരിലേക്ക് എത്തുന്നു.. ആരാണ് ..എന്തിന് തലേദിവസം വീട്ടില്‍... മദ്യപാനം......  ഭാര്യയെ മര്‍ദിക്കുന്നത് ശരിയല്ലെന്ന് ഹസന്നാന്‍ പറഞ്ഞത് മുഹമ്മദ് മുംതാബിനെ ചൊടിപ്പിച്ചു. ഇരുവരും തമ്മില്‍ കയ്യാങ്കളിയായി...  ഭാര്യ റോഷന് കാത്തൂണും ഇടപെട്ടു.. ഭാര്യയും സുഹൃത്തും ചേര്‍ന്ന് മുഹമ്മദ് മുംതാബിനെ കൊലപ്പെടുത്തി ..  . ഭര്‍ത്താവും ഹസന്നാനും ഒന്നിച്ചിരുന്ന് വീട്ടില്‍ മദ്യപിച്ചു. . . വീടിന്‍റെ മുറ്റത്തായിരുന്നു കൊലപാതകം. മൃതദേഹം കഴുത്തില്‍ തോര്‍ത്ത്മുണ്ട് കെട്ടി കിടക്കുന്നിടത്ത് ഇട്ടു. പിറ്റേന്നു രാവിലെ മരണം ഹൃദയാഘാതംമൂലമെന്ന് വരുത്താന്‍ ശ്രമിച്ചു. . . ഭാര്യയെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തു. 

Thrissur Kunnamkulam Migrant Worker Murder Solved:

a migrant worker was killed by his wife and her friend. The police investigation revealed that the death, initially claimed to be a heart attack, was actually a planned murder