കരുവാറ്റയിലെ അറുപത്തിയേഴുകാരന്റെ കൊലപാതകവും കവര്‍ച്ചയും ആസൂത്രണം ചെയ്തത് പതിമൂന്നുകാരിയായ പെണ്‍കുട്ടിയെന്ന് ഉറപ്പിച്ച് പൊലീസ്. കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഒാഫീസര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കും. ശിശുക്ഷേമ സമിതി അനുമതി നല്കി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയാകും മൊഴിയെടുക്കുക. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.