2004 ലെ തിരഞ്ഞെടുപ്പ് കാലത്തെ ഒരു പ്രണയകഥയുണ്ട്. ആ തിരഞ്ഞെടുപ്പ് ഫലം പരാജയമായിരുന്നെങ്കിലും, അവരുടെ പ്രണയകഥ വിജയകരമായിരുന്നു. അവരില്‍ ഒരാള്‍ ഇന്ന് സംസ്ഥാന മന്ത്രിയാണ്, മറ്റൊരാള്‍ എംപിയാണ്. മന്ത്രി കെ.എ. തുളസി – വി.കെ. ശ്രീകണ്ഠന്‍ എംപി ദമ്പതികളുടെ പ്രണയകാല ഓര്‍മകളും ഓണക്കാല വിശേഷങ്ങളും രാഷ്ട്രീയ വീക്ഷണവും പങ്കുവെയ്ക്കുന്നു....