TOPICS COVERED

എന്‍റെ ലോകം സിനിമയാണ്... നിര്‍മാതാവായപ്പോള്‍ കൂടുതല്‍ ആളുകളുമായി ഇടപെടാന്‍ കഴിഞ്ഞു. ഒടിടി സ്റ്റാറാണോ, തിയറ്റര്‍ സ്റ്റാറാണോ എന്നതിലും സ്വയം വിലയിരുത്തലാണ്... റിയല്‍ ലൈഫും റീല്‍ ലൈഫും ഈ ഓണക്കാലത്ത് പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നു ചലച്ചിത്ര താരം ഷറഫുദ്ദീന്‍. 

ENGLISH SUMMARY:

Sharafudheen, a popular Malayalam actor, discusses his passion for cinema and his transition to production, allowing him to connect with more people. He shares his reflections on being an OTT or theatre star and how he balances real and reel life, especially with his Onam releases.