ഭക്തി മനസിന്റെ ഭാഷയാണെങ്കിൽ ഭജൻ അതിന്റെ ഒരു സംഗീതമാണ്. ഓരോ നാമ സങ്കീർത്തനത്തിലും ആത്മീയതയുടെ നവ്യാനുഭവം പകർന്നു തരുന്ന ഗായക സംഘമുണ്ട്, നന്ദ ഗോവിന്ദം ഭജൻ. ഈ ഒരു ഓണക്കാലത്ത് പൂവിളിയോടുകൂടി നമ്മൾ അവരുടെ സംഗീത യാത്രയ്‌ക്കൊപ്പം ചേരുകയാണ്.