ഒരുപാട് ബിസിനസ് മഹാരഥന്മാരുടെ കഥ പറയുന്ന തൃശൂരിന്റെ മണ്ണിൽ നിന്ന് 44 വർഷത്തെ കഥ പറയുകയാണ് ഒരാൾ. അരനൂറ്റാണ്ടോടടുക്കുന്ന ആ അധ്വാന യാത്രയുടെ കഥ പറയുന്നു നന്തിലത്ത് തറവാട്ടിൽ നിന്നും ഗോപു നന്തിലത്തും കുടുംബവും.