പതിമൂന്നുകാരിയായ കൊച്ചുമകളുടെ ക്വട്ടേഷനിൽ ആലപ്പുഴ കരുവാറ്റയില്‍ നടന്ന കൊലപാതകം ഞെട്ടിക്കുന്നതും ആശങ്ക ജനിപ്പിക്കുന്നതുമാണ്. കൗമാര കൊലയാളി സംഘത്തിന്റെ ക്രിമിനൽ ബുദ്ധിയറിഞ്ഞ് പൊലീസും ഞെട്ടി. ഇടുക്കിയിൽ ലഹരി ഉപയോഗിക്കുന്നത് അധ്യാപകനെ അറിയിച്ച 16കാന്റെ ജനനേന്ദ്രിയം സഹപാഠികൾ അടിച്ചുതകർത്ത വാര്‍ത്തയും അതീവ ഗൗവര്യമുള്ളതാണ്.
ENGLISH SUMMARY:
A shocking murder in Alappuzha, Kerala, involving a 13-year-old girl's "quotation" highlights a disturbing trend of juvenile crime, leaving police stunned by the criminal intelligence of teenage gangs. Another alarming incident in Idukki, where a 16-year-old was assaulted by classmates for reporting drug use to a teacher, underscores the gravity of these growing concerns.