ആലപ്പുഴ കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാൻ പതിമൂന്നുകാരിയും സംഘവും നടപ്പാക്കിയത് പ്ലാൻ ബി. വീടിന്റെ ഓടു നീക്കി മുകളിൽ നിന്നു ഭാരമുള്ള കല്ല് തലയിലേക്ക് ഇട്ടു കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതി. എന്നാൽ വീടിന്റെ മേൽക്കൂരയിൽ കയറി ഓടുനീക്കിയപ്പോഴാണ് മച്ച് ഉള്ളതു മനസ്സിലായത്. ഇതോടെയാണ് പദ്ധതി മാറ്റിയത്. ആസൂത്രണത്തിൽ 13 കാരിയുടെ കാമുകനും പങ്കാളിയായി. വീടിനു പിൻഭാഗത്തൂകൂടി എത്തിയാൽ ആരും കാണില്ലെന്ന ബുദ്ധി പറഞ്ഞുകൊടുത്തതും 13 കാരിയാണ്.

Alappuzha Grandmother Murder Plot: 13-Year-Old's Shocking 'Plan B':

A shocking murder plot was foiled in Alappuzha, Karuvatta, where a 13-year-old and her associates planned to kill their grandfather. Their 'plan B' involved a daring attempt to drop a heavy stone from the roof, which was thwarted by the discovery of the loft, leading to a revised strategy