മുത്തച്ഛനോട് വൈരാഗ്യം. വീട്ടിലല്ല പതിമൂന്നുകാരിയായ കൊച്ചുമകള്‍ പറഞ്ഞത്. ഇന്‍സ്റ്റയില്‍ കണ്ട സുഹൃത്തിനോടാണ്. ഒന്ന് കൊന്നേക്കാന്‍, തെളിവിന് കൊലയ്ക്ക് ശേഷം ഒന്ന് വിഡിയോ കോള്‍ ചെയ്യാനും, കരുവാറ്റയിലെ കൊലപാതകത്തില്‍ വിരണ്ടിരിക്കുകയാണ് കേരളം. ഇതടക്കം വിശദമായി നോക്കാം. ലോ ആന്‍ഡ് ഓര്‍ഡറിലേക്ക് സ്വാഗതം. 

ENGLISH SUMMARY:

The Karuvatta murder case has shocked Kerala, revealing a chilling plot by a 13-year-old granddaughter against her grandfather. This shocking incident, involving an online friend and a request for murder with post-murder video call evidence, highlights growing concerns about juvenile crime and its online influences.