കടലില്‍ ഇന്ത്യയ്ക്ക് കരുത്തും കരുതലുമാകുന്ന നാവികസേനയെ അടുത്തറിയാന്‍ പറ്റിയൊരു ഇടമുണ്ട് കൊച്ചിയില്‍. മാരിടൈം മ്യൂസിയം. ഐഎന്‍എസ് ദ്രോണാചാര്യയോട് ചേര്‍ന്നാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ നാവികസേനയ്ക്ക് കീഴിലെ ഒരേയൊരു മാരിടൈം മ്യൂസിയമാണിത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.