സ്ത്രീ സുരക്ഷ, ലഹരിവേട്ട, ക്രമസമാധാന പാലനം... മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും ആവര്‍ത്തിക്കുമ്പോഴും ദിനംതോറും കൊടുംക്രൂരതകളും അക്രമങ്ങളും  നിറയുന്ന കൊച്ചുകേരളം. ഒരു വീട്ടില്‍ ഒന്നിച്ചുതാമസിക്കുന്നവര്‍ മുതല്‍ കുടുംബാംഗങ്ങള്‍,  നാട്ടുകാര്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സ്നേഹബന്ധങ്ങള്‍ക്കിടയിലേക്കും ചോര വീഴുന്ന കാലം. വിദ്വേഷം തലയ്ക്കു പിടിച്ചാല്‍ ആയുധമെടുക്കൂ എന്ന് മാത്രം ചിന്തിക്കുന്നവര്‍. എന്തും ചെയ്യാന്‍ പ്രചോദിപ്പിച്ച് ലഹരി കൂടിയെത്തുമ്പോള്‍ നിയമത്തിനെ തെല്ലും ഭയമില്ലാതെ പുതുതലമുറയും

Rising Crime in Kerala: A Societal Concern:

Kerala crime rates are escalating, with violence permeating all levels of society from family to community. The growing influence of drugs is inciting the younger generation to commit heinous acts without fear of the law