ഭര്‍ത്താവ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതിന്റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച ശേഷം തിരുവനന്തപുരം ചിറമുക്കിൽ യുവതി വാടക വീട്ടിൽ തൂങ്ങിമരിച്ചു. വർക്കല സ്വദേശിനി ആരതിയാണ് മരിച്ചത്. ഭർതൃപീഡനമെന്ന യുവതിയുടെ കുടുംബത്തിൻ്റെ പരാതിയിൽ ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുലിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.