ബെംഗളൂരുവിനെ നടുക്കി കൂട്ടക്കൊല. കെ.ആർ. പുരത്ത് കാമുകിയുടെ കുടുംബത്തെ കൊന്നൊടുക്കിയ കേസില്‍ യുവതിക്ക് പിന്നാലെ കാമുകനും പിടിയില്‍. യുവതിയുടെ മാതാപിതാക്കളെയും സഹോദരിയെയുമാണ് ഇരുവരും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. പ്രണയബന്ധത്തെ എതിര്‍ത്തതിനായിരുന്നു അരുംകൊല എന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി. പ്രതി ശ്വേത കാമുകന് കെന്നത്ത് എന്നിവരാണ് കൊലപാതകത്തിന് നാലുദിവസത്തിനിപ്പുറം പൊലീസിന്റെ പിടിയിലായത്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.