കണ്ണൂർ വാണിയപ്പാറയിൽ പള്ളി സെമിത്തേരിയിലെ കല്ലറ തുറന്നപ്പോൾ കണ്ടത് ശവപ്പെട്ടിയോടൊപ്പം മൃതദേഹത്തിന്റെ രൂപത്തിൽ പായ കൊണ്ട് പൊതിഞ്ഞ മറ്റൊരു വസ്തു. ഇൻഫന്റ് ജീസസ് പള്ളിയിൽ ശവസംസ്കാരത്തിന് വേണ്ടി കല്ലറ തുറന്നപ്പോഴാണ് ഇത് കാണുന്നത്. മൃതദേഹം ആണെന്ന സംശയത്തിൽ കരിക്കോട്ടക്കരി പോലീസ് അന്വേഷണം തുടങ്ങി. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.