നെടുമങ്ങാട് ഒന്നരവയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. അര്‍ഷിദിന്റെ മുത്തശ്ശിയുടെ പരാതിയില്‍ നടപടി എടുക്കാതിരുന്നതെന്തുകൊണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. സ്വമേധയാ എടുത്ത കേസിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ വനിതാ ശിശുവികസന വകുപ്പിന് കോടതി നിർദേശം നൽകി. ലോ ആന്‍ഡ് ഓര്‍ഡര്‍ കാണാം.