എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന്റെ പേരില്‍ തലസ്ഥാന നഗരിയില്‍ നടന്ന ആക്രമണങ്ങളുടെ അനുകരണങ്ങള്‍ തീരുന്നില്ല. അതിക്രമം നടത്തിയവരും നടത്തിച്ചവരുമെല്ലാം കേസില്‍ കുടുങ്ങുന്നു. പ്രവര്‍ത്തകര്‍ക്കും പ്രാദേശിക നേതാക്കള്‍ക്കുമപ്പുറം സ്ഥലത്തുണ്ടായിരുന്ന ഉന്നതനേതാക്കളിലേക്ക് അന്വേഷണം നീളുമോ? അതിക്രമത്തിന്റെ പേരില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന്റെ വേഗം കുറയ്ക്കുമോ? ടി വീണയെന്ന മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ സമന്‍സ് നല്കി വിളിച്ചുവരുത്തുമോ?