സിപിഎം വിട്ടത് തെറ്റെന്ന് ഒരിക്കലും തോന്നിയിട്ടില്ലായെന്ന് സിപി.ജോണ്‍.10 വര്‍ഷം അധികാരമില്ലാതിരുന്നിട്ടും പിടിച്ചുനിന്നു.പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്നതായും ഷിബു ബേബി ജോണ്‍മന്ത്രിമാര്‍ മനോരമന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചില്‍