ജീവിതച്ചെലവ് താങ്ങാവുന്നതിനും അധികമായിട്ട് ഏറെയായി. വിലക്കയറ്റം അതിന്‍റെ രൂക്ഷമായ അവസ്ഥയിലാണ്. അതിനിടയിലേക്കാണ് യുദ്ധമുണ്ടാക്കിയ കെടുതി. ഇറാനില്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഇങ്ങ് ഇന്ത്യയില്‍ കേരളത്തില്‍ നഗരമെന്നോ ഗ്രാമപ്രദേശമെന്നോ വേര്‍തിരിവില്ലാതെ അടുക്കളകളിലേക്ക് അതിന്‍റെ പ്രകമ്പനം ഇരച്ചെത്തി. ആദ്യം പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവായിരുന്നു. ഹോട്ടലുകളുടെ ദൈനംദിന ആവശ്യങ്ങളെ അത് പൊറുതിമുട്ടിച്ചു. പലതും അടച്ചുപൂട്ടി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ENGLISH SUMMARY:

Life cost increase is a major concern for many as price rise India is reaching severe levels. This economic crisis in Kerala, amplified by the cooking gas shortage and international conflicts, is impacting households across the nation.