പ്രായമായ ആളുകള്‍ വീടുകളില്‍ മരിക്കുമ്പോള്‍ സാധാരണയായി പോസ്റ്റുമോര്‍ട്ടമോ ഇന്‍ക്വസ്റ്റ് നടപടികളോ ഒന്നും തന്നെ ഉണ്ടാകാറില്ല. വീട്ടുകാരെ വിശ്വാസത്തിലെടുത്തുകൊണ്ട് മൃതദേഹം മറവ് ചെയ്യാനുളള അനുമതി പൊലീസ് നല്‍കുകയാണ് സാധാരണഗതിയില്‍ ചെയ്യാറുളളത്. പക്ഷേ പത്തനംതിട്ടയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന ഒരു കേസ് 74കാരനായ ഒരാളുടെ മരണമാണ്. അയാള്‍ മരിച്ചതിന് ശേഷം അടക്കം ചെയ്യുന്നു. അടക്കം ചെയ്തതിന് ശേഷം മക്കള്‍ക്കും മരുമക്കള്‍ക്കുമുണ്ടായ ചില സംശയങ്ങള്‍ ഇപ്പോള്‍ അതൊരു കൊലപാതകമാണോ എന്ന സാധ്യതിലേക്ക് നീങ്ങുകയാണ്. എങ്ങനെയാണ് യേശുദാസ് മരിച്ചത്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍. 

ENGLISH SUMMARY:

A suspicious death investigation in Pathanamthitta is underway after a 74-year-old man died and was buried. Following burial, the deceased's children and in-laws raised doubts, leading to the possibility of a homicide.