23 നാള്‍ കൊട്ടിയിറങ്ങി. കൊണ്ടും കൊടുത്തും പരസ്യപ്രചാരണം അവസാനിച്ചിരിക്കുന്നു. ഇത് വികസനവാദവും വിവാദരാഷ്ട്രീയവും അടക്കം പലമാലപ്പടക്കങ്ങള്‍ പൊട്ടിയ തിരഞ്ഞെടുപ്പ്. ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത്... ഇടിവെട്ടിപ്പെയ്ത വന്‍പേമാരിക്കു ശേഷമുള്ള ഒരു ഇടവേളയെന്നോ ശാന്തതയെന്നോ വിളിക്കാവുന്ന ഒന്ന്. ഇനി നാളത്തെ നിശ്ബദ വോട്ടുപിടുത്തത്തിനപ്പുറം കേരളം ആ മഹാവിധി കുറിക്കും. കാത്തിരിക്കുന്നത് മാറ്റത്തിന്‍റെ വക്കിലോ ? തുടര്‍ച്ചയുടെ അരികെയോ ? ക്ലൈമാസില്‍ നമ്മള്‍ കണ്ടതെന്ത് ? അതിന്‍റെ പൊരുളെന്ത് ? – പ്രക്ഷേകര്‍ അറിയേണ്ടതെല്ലാം വിശകലനം ചെയ്യുന്നു