തലസ്ഥാനനഗരിയില്‍ ശക്തമായ ത്രികോണമല്‍സരം നടക്കുന്ന ഇടമാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം. സിറ്റിങ് എംഎല്‍എയും മുന്‍ എംഎല്‍എയും മുന്‍ ഡിജിപിയും ഏറ്റുമുട്ടുന്ന താരപോരാട്ടമാണ് വട്ടിയൂര്‍ക്കാവിലേത്. പ്രചാരണം അവസാന ലാപ്പിലേക്കെത്തുമ്പോള്‍ എവിടെയാണ് വട്ടിയൂര്‍ക്കാവിന്‍റെ മനസ്സ് നില്‍ക്കുന്നത്? വോട്ടുകവല പരിശോധിക്കുന്നു.
Vattiyoorkavu Election: A Three-Way Battle for the Capital's Mandate:
Vattiyoorkavu election is witnessing a fierce triangular contest in the capital city's constituency. The upcoming Kerala assembly elections see a star-studded battle in Vattiyoorkavu, with the sitting MLA, former MLA, and former DGP vying for the seat