കേരളം പോളിംങ് ബൂത്തിലേക്ക് പോകാന്‍ ഇനി അധികം ദിവസമില്ല. ഈ വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്ന് കേട്ടത് കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദമാണെങ്കില്‍ അതേ ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട പേരാമ്പ്ര നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത് അനൗണ്‍സ്മെന്റ് വിവാദമാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയായ ഫാത്തിമ തഹ്ലിയക്ക് വേണ്ടി മുസ്ലീം ലീഗുകാര്‍ തന്റെ ഖൗമില്പ്പെട്ട സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് പ്രചരണം നടത്തുന്നു എന്നുളളതാണ് എല്‍ഡിഎഫിന്റെ ആരോപണം. അത് വച്ചുകൊണ്ട് ഒരു അനൗണ്‍സ്മെന്റ് മണ്ഡലത്തില്‍ സിപിഎം വക നടത്തുകയാണ്. എന്താണ് പേരാമ്പ്രയില്‍ സംഭവിച്ചത്. കാണാം പക്കാ പൊളിറ്റിക്സ്.