നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നിലെത്തുമെന്ന് മനോരമ ന്യൂസ് സി–വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ. യു.ഡി.എഫിന് 69 മുതല്‍ 81 വരെ സീറ്റുകള്‍ ലഭിക്കാം. കനത്തപോരില്‍ എല്‍.ഡി.എഫിന് 57 മുതല്‍ 69 വരെ സീറ്റുകള്‍ക്ക് സാധ്യതയുണ്ട്. എന്‍.ഡി.എക്ക് ഒന്നുമുതല്‍ അഞ്ച് സീറ്റുകള്‍ക്കുവരെയാണ് സാധ്യത. കാണാം മനോരമ ന്യൂസ് സി–വോട്ടര്‍ സര്‍വേ ഫലം.

ENGLISH SUMMARY:

Malayala Manorama Online News reports on the Manorama News C-Voter mega election survey, predicting the UDF to lead in the upcoming assembly elections. The survey forecasts UDF securing 69 to 81 seats, while LDF may get 57 to 69 seats, and NDA is projected to win 1 to 5 seats.