അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പാണ് ഇക്കുറി. അതുകൊണ്ടുതന്നെ വിവാദങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഏറ്റവുമൊടുവില്‍ വന്നൊരു വിവാദം ജനപ്രതിനിധികളിലൊരാളായ യു.പ്രതിഭയ്ക്കെതിരെ അത്യന്തം ഹീനമായൊരു ആക്ഷേപമുണ്ടായി. വളരെ പെട്ടെന്ന് തന്നെ ലീഗ് നേതൃത്വം അതില്‍ ഇടപെടല്‍ നടത്തി ആക്ഷേപം നടത്തിയ വ്യക്തിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എങ്കിലും ഈ നവയുഗകാലത്തും ഇതൊന്നുമില്ലാതെ രാഷ്ട്രീയം പറ്റില്ലേ?. വിഡിയോ കാണാം.
Kerala Election Sees Intense Debates Amidst Controversy:
U. Pratibha controversy is a major point of discussion in the fiercely contested Kerala elections. This incident highlights the ongoing political debates and the role of social media in shaping public opinion