കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണ്? രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏറ്റവുമധികം ചോദിക്കുന്ന ചോദ്യമിതാണ്. കോണ്‍ഗ്രസില്‍ അത്രത്തോളം മുഖ്യമന്ത്രി സ്ഥാനത്തിന് താല്‍പ്പര്യമുള്ള ആളുകളുണ്ട് എന്നത് തന്നെയാണ് ആ ചോദ്യത്തിന്‍റെ പ്രത്യേകത. യോഗ്യരായിട്ടുള്ളവരും ഉണ്ട്. ചര്‍ച്ചകള്‍ തുടരുന്നു. വിഡിയോ കാണാം.