ചുവപ്പുകോട്ടയെന്നാണ് കണ്ണൂര്‍ ജില്ലയുടെ വിശേഷണമെങ്കിലും ജില്ലയുടെ ആസ്ഥാനമണ്ഡലമായ കണ്ണൂരിന് ആ വിശേഷണം ഒട്ടും ചേരില്ല. എന്നാല്‍ ജില്ലയിലെ രാഷ്ട്രീയ സ്ഥിരതയില്ലാത്ത മണ്ഡലമെന്ന വിശേഷണം കണ്ണൂര്‍ മണ്ഡലത്തിന് കൃത്യമായി ചേരും. കെപിസിസി മുന്‍ അധ്യക്ഷനും കോണ്‍ഗ്രസിലെ അഗ്രസീവ് നേതാവുമായ കെ സുധാകരന്‍റെ പുതിയ നിലപാടുകളും അതിലെ മാറ്റങ്ങളും മലക്കംമറിച്ചിലുമൊക്കെയാണ് ഇത്തവണ കണ്ണൂരിനെ ഹോട്ട്സീറ്റാക്കുന്നത്. കെ സുധാകരന്‍ എഫക്ട് എവിടെ വരെ? കാണാം ഹോട്ട് സീറ്റ്. 

ENGLISH SUMMARY:

Kannur constituency is experiencing intense political focus due to the shifting stances of KPCC former president K Sudhakaran. This district headquarters constituency, unlike the 'Red Fort' description for Kannur district, is known for its political instability, making it a hot seat this election.