പേരാവൂര്‍. 140 മണ്ഡലങ്ങളില്‍ രാഷ്ട്രീയ കേരളം കണ്ണും കാതും കൂര്‍പ്പിക്കുന്ന ആദ്യ മണ്ഡലം. കെപിസിസി അധ്യക്ഷനെ തോല്‍പ്പിക്കാന്‍ സിപിഎം മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗവും മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.കെ ശൈലജയെ നിയോഗിച്ചതോടെയാണ് പോരാട്ടപ്പട്ടികയില്‍ പേരാവൂര്‍ പ്രഥമ സ്ഥാനത്ത് എത്തുന്നത്.

ENGLISH SUMMARY:

Peravoor election is garnering significant attention as the CPM has fielded senior central committee member and former minister KK Shailaja to challenge the KPCC president. This strategic move has placed Peravoor at the forefront of political battles in Kerala.