കേരളത്തെ ഞെട്ടിച്ച ആഭിചാര കൊലപാതകമായിരുന്നു ഇലന്തൂര്‍ നരബലിക്കേസ്. അതിനുപിന്നീടിങ്ങോട്ട് ആ കേസുമായി ബന്ധപ്പെട്ട സമാനകേസുകള്‍ ഉണ്ടാകുമ്പോള്‍ ഇലന്തൂര്‍ കേസിന് മുന്‍പും പിന്‍പും എന്നുപോലും മലയാളികള്‍ ഇത്തരത്തില്‍ മന്ത്രവാദത്തെയും ആഭിചാരക്രിയെകളെയും നരബലിയുമൊക്കെ ചിന്തിച്ച കണക്കുകൂട്ടിയിരുന്ന കാലമാണ്. ഇലന്തൂര്‍ നരബലിക്കേസിന്റെ നീണ്ട കാലയളവിനുളളില്‍ വിചാരണ നടപടികളിലേക്ക് കടക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് പ്രതികളെയൊക്കെ കോടതിയിലേക്ക് കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അതോടൊപ്പം ഈയൊരു കേസുമായി ബന്ധപ്പെട്ട് എങ്ങനെയായിരുന്നു ഉല്‍ഭവം? പൊലീസിന് മുന്പില് എന്തൊക്കെ പ്രതിസന്ധികളായിരുന്നു ഉണ്ടായിരുന്നത്? ആഭിചാരകൃത്യം ആയതുകൊണ്ടുതന്നെ എങ്ങനെ പ്രോസിക്യൂഷന് ഈ കേസ് തെളിയിക്കുമെന്ന് വിശദമായി നോക്കാം. വിഡിയോ കാണാം.