ഹോട്ട് സീറ്റിൽ കായംകുളം. കലയും കലയിൽ ഇഴചേർന്ന രാഷ്ട്രീയവും കൊടുങ്കാറ്റുയർത്തിയ ഒരു കാലമുണ്ട് ആ കാലഘട്ടത്തിന്റെ കരുത്തും പ്രതിരോധവും ഇന്നും കായംകുളത്തിന്റെ രാഷ്ട്രീയത്തിലുണ്ട് പാർട്ടികളിലെ പ്രഗൽഭരുടെ ജയവും തോൽവിയും കണ്ട മണ്ഡലം കോൺഗ്രസിൽ തച്ചടി പ്രഭാകരൻ സിപിഎമ്മിൽ ജി സുധാകരൻ 2006 മുതൽ കായംകുളം സിപിഎമ്മിന് ഒപ്പമാണ്.
ENGLISH SUMMARY:
Kayamkulam's political landscape is deeply intertwined with its rich cultural heritage, a testament to a past era's strength and resilience. This constituency has witnessed significant electoral victories and defeats for prominent figures from both Congress and CPM, with Kayamkulam consistently supporting the CPM since 2006.