എന്തുകൊണ്ട് ഏറ്റുമാനൂര്‍ ഒരു ഹോട്ട് സീറ്റാകുന്നു? കാലങ്ങളായി യുഡിഎഫിന്‍റെ സുരക്ഷിതമായ മണ്ഡലം. 91മുതല്‍ 2006 വരെ കേരള കോണ്‍ഗ്രസ് എം. മണ്ഡല പുനര്‍നിര്‍ണയശേഷം 2011 മുതല്‍ സിപിഎം. കെ,സുരേഷ്കുറുപ്പിന്‍റെ തുടര്‍ച്ചയായ രണ്ട് ടേമിന് ശേഷം മന്ത്രി വി.എന്‍.വാസവന്‍റെ സിറ്റിങ് മണ്ഡലം. ഈ തിരഞ്ഞെടുപ്പിലെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായ ശബരിമല സ്വര്‍ണക്കൊള്ള ദേവസ്വം മന്ത്രിയുടെ തുടര്‍ജയത്തിന് മങ്ങലേല്‍പ്പിക്കുമോ?

ENGLISH SUMMARY:

Etumanoor election analysis delves into why this constituency is a political hot seat, traditionally a UDF stronghold that shifted to CPM after delimitation. This year's election hinges on whether the Sabarimala gold scam impacts Minister V.N. Vasavan's victory, amidst a history of Kerala Congress M dominance