TOPICS COVERED

ഹോട്ട്സീറ്റില്‍ ഇന്ന് കോട്ടയം ജില്ലയിലെ പൂഞ്ഞാറാണ്. കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം. ജോർജിന്റെ മണ്ഡലം. ഒപ്പം കേരളം കണ്ട ഏതാണ്ട് എല്ലാ കേരള കോൺഗ്രസുകളും മത്സരിച്ച മണ്ഡലം. ഇടതു വലതു മുന്നണികൾക്കൊപ്പം കേരള കോൺഗ്രസുകൾ മാറി മാറി മത്സരിക്കുന്നതായിരുന്നു പൂഞ്ഞാറിലെ പതിവ്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആ പതിവുകളിൽ പലതും പാടെ മാറി. കാണാം ഇന്നത്തെ ഹോട്ട് സീറ്റ്.