മൂന്നു പതിറ്റാണ്ട് നീണ്ട ആര്‍ ബാലകൃഷ്ണപിള്ളയുടെ ജൈത്രയാത്രയ്ക്ക് 2006ല്‍ തടയിട്ട സിപിഎമ്മിന്‍റെ മുന്‍ എംഎല്‍എ ഐയിഷ പോറ്റി കോണ്‍ഗ്രസിലേക്ക് എത്തിയതാണ് കൊട്ടാരക്കരയില്‍ നിന്നുള്ള ഏറ്റവും പുതിയ രാഷ്ട്രീയ വിശേഷം. 2006 മുതല്‍ സിപിഎം കയ്യടക്കി വച്ചിരിക്കുന്ന കൊട്ടാരക്കര ഇത്തവണ കളം മാറ്റി പിടിക്കുമോ?
ENGLISH SUMMARY:
Kottarakkara Politics is witnessing a major shift as former CPM MLA Aysha Potty joins the Congress, potentially challenging the CPM's long-held dominance in the constituency since 2006. This move raises questions about whether Kottarakkara will see a change in its political landscape this election.