ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ ഇഷ്ടപ്പെടുന്ന കായികവിനോദങ്ങളില്‍ ഒന്ന് ക്രിക്കറ്റാണ് . അതില്‍ തന്നെ ഏറ്റവും ആനന്ദിക്കാന്‍ പല ഉപായങ്ങളൊക്കെ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത്  നിലം തൊടാതെ ഒരു പന്ത് ബൗണ്ടറി കടക്കുക, ചിലപ്പോള്‍ ഗാലറി കടക്കുക പവലിയന്‍ കടന്ന് പുറത്തേക്കോ കടക്കുന്ന കാഴ്ചകളാണ്. കഴിഞ്ഞ വര്‍ഷമാണ് രോഹിത് ശര്‍മ്മ ഏറ്റവും അധികം സിക്സറുകള്‍ പായിച്ചത്. 2007 ലെ 20-20 വേഴ്ഡ് കപ്പ് ആരെങ്കിലും മറക്കുമോ? യുവരാജ് സിങിന്‍റെ ആറാട്ട് ആരെങ്കിലും മറക്കുമോ? പറഞ്ഞുവന്നത് നാട്ടില്‍ നിന്ന് ഒരു യുവാവ് ഏക്കാലത്തേയും ചരിത്രം സ്വന്തം പേരില്‍ ആക്കി കുറിച്ചു. 12 പന്തില്‍ 11 സിക്സറടിച്ച സല്‍മാന്‍ നിസാറി‍ന്റെ ചരിത്രത്തെ കുറിച്ചാണ് പറുയന്നത്. സല്‍മാന്‍ നിസാര്‍  മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ വേദിയില്‍

ENGLISH SUMMARY:

Salaam Nisar has made history by hitting 11 sixes in 12 balls, a remarkable feat in the sport of cricket. This incredible achievement places him in the annals of cricket records and highlights the excitement of the game.