നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങി. രാഷ്ട്രീയാന്തരീക്ഷം ഇതിനകം തന്നെ കലുഷിതമായി. വികസനവും ജനക്ഷേമപ്രവര്‍ത്തനവും വോട്ടുകണക്കിനെ നിശ്ചയിക്കുന്ന നിര്‍ണായക ഘടകങ്ങളാകുമ്പോള്‍ മതങ്ങളും സമുദായങ്ങളും മതനിരപേക്ഷതയെ ചൊല്ലിയുള്ള കോലാഹലങ്ങളും കളം നിറയുകയാണ്. മൂന്ന് മുന്നണികള്‍ക്കും ഈ തിരഞ്ഞെടുപ്പ് അതിനിര്‍ണായകമായ പരീക്ഷയാണ്. അതിനിര്‍ണായകമായ ആ ഹോട്ട് സീറ്റുകള്‍ ഏതൊക്കെയാണ്?