കര്‍ണാടകയില്‍ സമീപകാലത്ത് നടന്ന കവര്‍ച്ചകള്‍ നമ്മളെ ഞെട്ടിപ്പിച്ചതാണ്. വിജയനഗര ജില്ലയിലെ തോക്കുചൂണ്ടിയുള്ള ജ്വല്ലറി കവര്‍ച്ച ഇന്നലെയാണ് നടന്നത്. ഇന്നിപ്പോള്‍ വരുന്നത് ബെംഗളൂരുവിലെ തന്നെ പ്രധാനപ്പെട്ട നഗരപ്രദേശമായ മാറത്തള്ളിയിലെ മോഷണവിവരമാണ്. എം.ആര്‍.ശിവകുമാര്‍ ഗൗഡ ആ പ്രദേശത്തെ പ്രധാനപ്പെട്ട ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മുതലാളിയാണ്..