ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. തോട്ടക്കര നാലകത്ത് നസീർ(63), ഭാര്യ സുഹറ (60) എന്നിവരാണു വെട്ടേറ്റു മരിച്ചത്. ലഹരി കേസുകളിലടക്കം പ്രതിയായ മുഹമ്മദ് റാഫിയെ ഒറ്റപാലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിഡിയോ കാണാം.