stray-dog-prg

TOPICS COVERED

മലയാളിയുടെ ഭീതിയിലേക്ക് തെരുവുനായ്ക്കള്‍ നാക്കുനീട്ടി കുരച്ചെത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പൊതുവഴികളില്‍ മാത്രം നിറഞ്ഞു നിന്നിരുന്ന ഭയം ഇന്ന് സ്വന്തം വീടിനകത്തുവരെ കടന്നെത്തിയിരിക്കുന്നു. ഓഫിസുകള്‍, കെട്ടിടങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, സ്കൂളുകള്‍ തുടങ്ങി സ്വന്തം വീടിനകത്തുവരെ ഏതുസമയത്തും നായ്ക്കള്‍ കടിച്ചുകീറാനെത്തുന്ന കാലം. നാക്കുനീട്ടി കുരച്ചെത്തുന്ന നായ്ക്കളെ  തിരിച്ചോടിക്കാന്‍ കഴിയാതെ, നിസ്സഹായരായി, പ്രാണഭയത്താല്‍ നിലവിളിക്കുന്ന കുഞ്ഞുങ്ങളും വയോധികരുമൊക്കെ അവയ്ക്ക് ഭക്ഷണം പോലെയാകുന്ന കാഴ്ചകള്‍...

ENGLISH SUMMARY:

Stray dog menace is a growing concern in Kerala, with increasing incidents of attacks. This article explores the causes, effects, and potential solutions to manage the stray dog population and prevent further incidents.