മലയാളി ഇല്ലാത്ത ഇടമില്ലെന്ന് അഭിമാനത്തോടെ പറയുന്നവരാണ് നമ്മള്‍. പക്ഷെ, ഇന്ററ്‍നാഷണല്‍ ഡ്രഗ് കാര്‍ട്ടലില്‍ മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ചത് മലയാളിയാണെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നത് ജൂലൈയിലാണ്. കെറ്റാമെലോണ്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ് എന്‍സിബി. വിശദമായി നോക്കാം.