പോറ്റിയേ കേറ്റിയേ സ്വര്‍ണം ചെമ്പായി മാറ്റിയേ....ഈ വൈറല്‍ പാരഡി ആരെയാണ് പൊള്ളിച്ചത്? പാട്ടിനെതിരെ സിപിഎം പോരിനിറങ്ങിയത് എന്തിനാണ്? തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ദയനീയ തോല്‍വിക്ക് കാരണം ഈ പാരഡി പാട്ടാണോ? അയ്യപ്പ ഭക്തരെ വേദനിപ്പിച്ചോ ഈ പാരഡി? അതോ വേദനിച്ചത് ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് ഘോരംഘോരം വാദിക്കുന്നവര്ക്കാണോ? എത്രയോ പാരഡിഗാനങ്ങള്‍ ഇതിന് മുന്‍പും ഇറങ്ങിയിട്ടുണ്ട്. അന്നത് ആസ്വദിച്ചിരുന്നവര്‍ക്ക് അസഹിഷ്ണുത വന്ന് തുടങ്ങിയത് എപ്പോഴാണ്?