മുകേഷിന്‍റേത് തീവ്രത കുറഞ്ഞ പീഢനം. രാാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത് അതിതീവ്ര പീഢനം. പറഞ്ഞത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവാണ്. പാര്‍ട്ടിയുടെ എംഎല്‍എക്കെതിരായിവന്ന പീഢനപരാതി പൊലീസിന് കൈമാറിയതായി വലിയ അഭിമാനമായി പ്രതിപക്ഷനേതാവ് പറയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റത്തിന്‍റെ ദൃശ്യങ്ങള്‍ പാലക്കാടുനിന്നാണ്. രമേശ് ചെന്നിത്തലയോട് രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പറ്റി ചോദിച്ചത് കോണ്‍ഗ്രസുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല പോലും. പുറമേ രാഷ്ട്രീയ തമാശകള്‍ ഇങ്ങനെ അരങ്ങേറുമ്പോഴും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുകയാണ്. വിഡിയോ കാണാം.