കൊല്ലം കോര്‍പറേഷന്‍ രൂപീകരിച്ചത് അത് എല്‍ഡിഎഫിന്‍റെ കൈയിലാണ്. ഇത്തവണ അത് തിരിച്ചുപിടിച്ചടക്കും എന്ന് യുഡിഎഫ് അവകാശപ്പെടുന്നു. നല്ല മുന്നേറ്റം ഉണ്ടാക്കും എന്ന് എന്‍ഡിഎ അവകാശപ്പെടുന്നു എന്ന് രാഷ്ട്രീയ സാഹചര്യം. അത് കോര്‍പറേഷന്‍റെ കാര്യം മാത്രമാണ് കൊല്ലം ജില്ലയുടെ രാഷ്ട്രീയചിത്രം എന്താണ്? സംസ്ഥാനത്ത് ആകെയുള്ള രാഷ്ട്രീയ ചിത്രത്തെക്കുറിച്ച് കൊല്ലം മനസിലാക്കുന്നതെന്താണ് എന്നൊക്കെ പരിശോധിക്കാം. കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബിന്‍റെ മൈതാനത്താണ് വോട്ടുകവല.