പാലക്കാട് നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി. വിധി പറയുന്നത് 16-ലേക്ക് മാറ്റി. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ല എന്നായിരുന്നു ചെന്താമരയുടെ മറുപടി. വിധിയിൽ അൽപ്പം ആശ്വാസമുണ്ടെന്നായിരുന്നു സജിതയുടെ മക്കളുടെ പ്രതികരണം.

ENGLISH SUMMARY:

Sajitha murder case verdict: The accused, Chenthamara, has been found guilty in the Sajitha murder case in Palakkad's Nemmara. The sentencing has been postponed to the 16th.