ആറ് മുള കൂട്ടിക്കെട്ടിയ ചങ്ങാടത്തില്‍ ദേശത്തേക്ക് എഴുന്നള്ളിയ ഭഗവാന്‍, അതാണ് ആറന്‍മുള തേവര്‍. ഒരുപാട് വിശ്വാസങ്ങളും ഐതിഹ്യപ്പെരുമകളും ഉണ്ടെങ്കിലും ആറന്‍മുളയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളാണ്. അതില്‍ തന്നെ കണ്ടിരിക്കേണ്ടതും ഉണ്ടിരിക്കേണ്ടതുമായതാണ് ചരിത്രപ്രസിദ്ധമായ ആറന്‍മുള വള്ളസദ്യ. വിഡിയോ കാണാം.