നാടന്‍ പാട്ട് രംഗത്ത് മുഖവുര ആവശ്യമില്ലാത്ത പാട്ടുകാരി. മറിയാമ്മ ചേട്ടത്തിയുടേയും സിജെ കുട്ടപ്പന്‍റേയും കലാഭവന്‍ മണിയുടേയും പിന്തുടര്‍ച്ചക്കാരി. വേദികളില്‍ നിന്ന് വേദികളിലേക്ക് തരംഗം തീര്‍ത്ത് പോകുന്ന പ്രസീദ ചാലക്കുടി. പാടുന്നു പറയുന്നു ഓണവിശേഷങ്ങള്‍ പങ്കുവെക്കുന്നു,