അഭിനയിച്ച സിനിമകളുടെ ചില സീനുകള്‍ കാണുമ്പോള്‍ സങ്കടം വരും. കൂടെ അഭിനയിച്ചവര്‍ ആരും ഇന്ന് ജീവിച്ചിരിപ്പില്ല. അടുത്തിടെ ചന്ദ്രലേഖ എന്ന സിനിമയിലെ രംഗം കണ്ടപ്പോഴും അത് തന്നെയാണ് തോന്നിയത്. നമ്മള്‍ ഒരുകാലത്ത് ഒരുപാട് ആസ്വദിച്ച നിമിഷങ്ങളാണ് അതൊക്കെ. മനോരമ ന്യൂസിനൊപ്പം ഹൃദയപൂര്‍വം മോഹന്‍ലാല്‍.