TOPICS COVERED

പരസ്യപ്രചാരണത്തിന് ഇനി അവശേഷിക്കുന്നത് രണ്ട് നാള്‍. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന മലപ്പുറത്ത് മഴയേയും വെല്ലുന്ന പരസ്യപ്രചാരണമാണ് നടക്കുന്നത്. ഇടതുപക്ഷത്തിന് ഊര്‍ജമായി മുഖ്യമന്ത്രി പല വേദികളിലും എത്തി. കോണ്‍ഗ്രസില്‍ നിന്നും പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ പ്രധാനനേതാക്കള്‍ നിലമ്പൂരിലുണ്ട്. പി.വി.അന്‍വറിന് വേണ്ടി യൂസഫ് പഠാന്‍ റോഡ് ഷോ നടത്തി. നിലമ്പൂരുകാര്‍ തീരുമാനമെടുത്തോ? ജനമനസില്‍ എന്താണ്? തെളിമയുള്ള രാഷ്​ട്രീയം ഉന്നയിക്കുന്നത് ആര്? നിലമ്പൂര്‍ കവല പൂക്കോട്ടുംപാടത്ത്