സാന്‍റാ മോണിക്ക സ്റ്റഡി എബ്രോഡുമായി ചേര്‍ന്ന് മലയാള മനോരമ അവതരിപ്പിക്കുന്ന റീഡ് ആന്‍റ് വിന്നിന്‍റെ ആദ്യ സെമി ഫൈനലില്‍ രണ്ട് ടീമുകള്‍ ഫൈനലിലേക്ക് പ്രവേശനം നേടി. ബാക്കി രണ്ട് ഫൈനലിസ്റ്റുകള്‍ക്കായുള്ള സൈമി മല്‍സരങ്ങള്‍ തുടര്‍ന്ന് നടക്കും. വിഡിയോ കാണാം.
കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ക്വിസ് മത്സരമാണ്. ജയിക്കുന്ന ടീമിന് രണ്ട് ലക്ഷവും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒന്നര ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷവും ഇതിനോടൊപ്പം തന്നെ ഡല്‍ഹിയിലേക്കുള്ള പഠനയാത്രയും ഒരുക്കുന്നു.