മലപ്പുറം പള്ളിപ്പുറത്ത് വിവാഹത്തിന് മുൻപ് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിലെ കൂനൂരിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച വീട്ടിൽ നിന്നിറങ്ങിയ വിഷ്ണുജിത്തിനെ ആറു ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്തിയത്. എന്തിനാണ് വിഷ്ണു ഊട്ടിയിലേക്ക് പോയതെന്നടക്കം നിരവധി ചോദ്യങ്ങള്‍ക്ക് ഇടയിലേയ്ക്കാണ് യുവാവിനെ പൊലീസ് തിരിച്ച് കൊണ്ടുവരുന്നത്. പ്രത്യേക പരിപാടി 'വിഷ്ണുലോകം'